ഈജിപ്തില്‍ വച്ച് മതം മാറി, സുഹൃത്തായ മുഹമ്മദലിയ്‌ക്കൊപ്പം കേരളത്തിലെത്തി കാണാതായി:ജര്‍മ്മന്‍ വനിത ലിസ വെയ്‌സിന് ഭീകരാസംഘടനാബന്ധമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന
കൊച്ചി: കേരളത്തിലെത്തിയ ജര്‍മന്‍ വനിത ലിസ വെയ്‌സി(31)ന്റെ തിരോധാനത്തില്‍ ഭീകരസംഘടനാ ബന്ധമുണ്ടോയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷിക്കുന്നു. യുവതിക്ക് ചില ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന എന്‍ഐഎയ്ക്ക് ലഭിച്ചു. ...