ആശാൻമാർ കളരിയ്ക്ക് പുറത്ത്: വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇനി മുതൽ ഏജന്റുമാർക്ക് പ്രവേശനമില്ല
തിരുവനന്തപുരം: വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇടനിലക്കാരെ നിയന്ത്രിക്കാൻ ഒരുങ്ങി മോട്ടോർ വാഹനവകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇനിമുതൽ ഏജന്റുമാർക്ക് പ്രവേശനമില്ല.ഗതാഗത കമ്മീഷണറുടെതാണ് പുതിയ ഉത്തരവ്. കൈക്കൂലിയും അഴിമതിയും ഉൾപ്പെടെ ...