സാറന്മാർ സൂപ്പറാണ്; എന്നെ സാഹസികമായി പിടിച്ചു; പോലീസിനെ അഭിനന്ദിച്ച് കൊലക്കേസ് പ്രതി
തൃശ്ശൂർ: അതിസാഹസികമായി തന്നെ പിടികൂടിയ പോലീസിനെ അഭിനന്ദിച്ച് കൊലക്കേസ് പ്രതി ലിഷോയ്. വൈദ്യപരിശോധനയ്ക്കായി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു ലിഷോയ് പോലീസിനെ അഭിനന്ദിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ചത്. പെരുമ്പിലാവിൽ ...