ഇയർഫോൺ ഉപയോഗിക്കുന്നവരേ ചെവിക്കല്ല് അടിച്ച് പോകാതെ നോക്കൂ; യുവാക്കൾക്കിടയിൽ ശ്രവണവൈകല്യം വർദ്ധിക്കുന്നുവെന്ന് പഠനം
ലോകത്ത് ശ്രവണസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരുടെ എണ്ണം ക്രമാധീതമായി വർദ്ധിച്ചതായി പഠനം. ലോകാരോഗ്യ സംഘടനയാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 16 മുതൽ 25 വരെ പ്രായമായ ഏതാണ്ട് 40 ...