ഇന്ത്യ കണ്ട മികച്ച എഴുത്തുകാരൻ; തൂലികയിൽ വിടർന്ന നല്ല കഥാപാത്രങ്ങളായി അഭിനയിക്കാൻ സാധിച്ചു; എംടിയ്ക്ക് അന്തിമോപചാരം അർപ്പിച്ച് മോഹൻലാൽ
കോഴിക്കോട്: മലയാളത്തിന്റെ അതുല്യസാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് അന്തിമോപചാരം അർപ്പിച്ച് നടൻ മോഹൻലാൽ. കോഴിക്കോട്ടെ വസതിയായ സിതാരയിൽ എത്തിയാണ് അദ്ദേഹം എംടിയെ അവസാനമായി ഒരു നോക്ക് കണ്ടത്. ...