വിനയന്റെ ലിറ്റില്‍ സൂപ്പര്മാന് ഏപ്രില്‍ 24ന് വീണ്ടും തിയറ്ററുകളില്‍
വിനയന് സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്മാന് ഏപ്രില്‍ 24ന് തീയറ്ററുകളില്‍ എത്തുന്നു. നേരത്തെ വിവാദങ്ങളെ തുടര്‍ന്ന് തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ചിത്രം ക്ലൈമാക്സ് റീഷൂട്ട് ചെയ്താണ് തിയറ്ററുകളില്‍ ...