‘മോദി ദാദായെ എനിക്കിഷ്ടം, അദ്ദേഹത്തിന്റെ ശുചിത്വ നിയമങ്ങളും എനിക്കിഷ്ടം’; കുരുന്നിന്റെ വീഡിയോ വൈറൽ
പ്രധാനമന്ത്രിയുടെ ‘സ്വച്ഛ് ഭാരത്’ പദ്ധതിയെ പ്രശംസിച്ചു കൊണ്ടുള്ള കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. പ്രധാനമന്ത്രി കൊണ്ടു വന്ന പുതിയ ശുചിത്വ നിയമം തനിക്കിഷ്ടമായെന്നാണ് വീഡിയോയിൽ പെൺകുട്ടി പറയുന്നത്. ‘ധാരാളം ...