‘ഒന്നുറപ്പിച്ചോളൂ, ഒരു നിഗൂഢത പുറത്തുവരാനുണ്ട്; ‘ലിറ്റിൽ ഹാർട്സ്’ സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ വിലക്കെന്ന് സാന്ദ്രാ തോമസ്
ഷെയ്ൻ നിഗമും മഹിമയും നായികനായകന്മാരായി എത്തുന്ന ലിറ്റിൽ ഹാർട്സിന് ജിസിസി രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയെന്ന് നിർമ്മാതാവ് സാന്ദ്രാ തോമസ്. ചിത്രത്തിന്റെ നിർമ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്റെ ഗൾഫിലെ റിലീസ് ...