ലിവ് ഇൻ റിലേഷൻ രജിസ്റ്റർ ചെയ്യണം; ഉത്തരവുമായി രാജസ്ഥാൻ ഹൈക്കോടതി
ജയ്പൂർ: ലിവ്- ഇൻ റിലേഷനുകൾ ഇനി മുതൽ ഏതെങ്കിലും സർക്കാർ അധിഷ്ടിത സ്ഥാപനങ്ങളിലോ ട്രിബ്യൂണലുകളിലോ രജിസ്റ്റർ ചെയ്യണമെന്ന് രാജസ്ഥാൻ ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ നിയമനിർമ്മാണം ...