തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരം ; അഭിനന്ദനങ്ങൾ അറിയിച്ച് ആരോഗ്യ മന്ത്രി
തിരുവനന്തപുരം : തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ രണ്ടാമത്തെ കരൾമാറ്റ ശസ്ത്രക്രിയയും വിജയകരം. കരൾ രോഗം മൂലം കാൻസർ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 53 വയസ്സുകാരനാണ് ...