കേരളത്തിന് കനത്ത തിരിച്ചടി : വായ്പയെടുക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം
കേരളമടക്കമുള്ള സംസ്ഥാങ്ങൾക്ക് വായ്പയെടുക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസർക്കാർ. വായ്പയെടുക്കുന്നതിന് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ വിട്ടു വീഴ്ചയുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതടക്കം ഗുരുതര പ്രതിസന്ധി നേരിടേണ്ട സാഹചര്യത്തിലാണ് ...