ലോക്കൽ സമ്മേളനത്തിനിടെ തമ്മിൽ തല്ലി സിപിഎം പ്രവർത്തകർ,കയ്യാങ്കളിയിൽ സംസ്ഥാനകമ്മറ്റി അംഗങ്ങളെ പൂട്ടിയിട്ടു
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളി സിപിഐഎം കുലശേഖരപുരം ലോക്കൽ സമ്മേളനങ്ങളിൽ തെരുവിൽ തമ്മിൽ തല്ലി സിപിഎം പ്രവർത്തകർ. മത്സരത്തെ തുടർന്ന് നിർത്തി വച്ച സിപിഎം കുലശേഖരപുരം സൗത്ത് ലോക്കൽ ...