വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന; പൊലീസിനെ കണ്ട് ജനൽ വഴി ചാടിയവർക്കെതിരെ കേസ്
കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിന് ഇരുപത് പേർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. പുതിയകടവ് നൂർഷ പള്ളിയിൽ പ്രാർത്ഥനയ്ക്ക് ...