ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കും; വാരാന്ത്യ ലോക്ഡൗണ്‍ തുടരും; സ്വാതന്ത്ര്യ ദിനത്തിലും, മൂന്നാം ഓണത്തിനും ലോക്ഡൗണ്‍ ഉണ്ടാവില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനമായി. അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കും. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ചട്ടം 300 പ്രകാരം ...