കൊറോണയെ പേടി; മൂന്ന് വർഷമായി പുറത്തിറങ്ങാതെ വീടിനുള്ളിൽ അടച്ചു പൂട്ടിക്കഴിഞ്ഞ യുവതിയേയും പത്ത് വയസ്സുകാരനേയും രക്ഷിച്ചു; വിവരം അധികാരികളെ അറിയിച്ചത് ജോലിക്ക് പോയതിന്റെ പേരിൽ വീടിനുള്ളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഭർത്താവ്
ഗുരുഗ്രാം: ആളുകൾക്കിടയിൽ വലിയൊരു ഭീതി സൃഷ്ടിച്ച് കൊണ്ടാണ് കൊറോണക്കാലം കടന്നു പോയത്. ഏറെ നാളത്തെ പോരാട്ടത്തിന് ശേഷം ലോകം ഈ സാഹചര്യത്തോട് പൊരുത്തപ്പെട്ടു. എന്നാൽ ഇതിൽ പെടാത്ത ...