വിശ്വാസവും ശക്തിയും സമന്വയിപ്പിച്ച ലോഗോ; സ്പാം കോളുകളിൽ നിന്നും സംരക്ഷണം; രാജ്യത്ത് എവിടെയും ഇന്റർനെറ്റ്; അടിമുടി മാറി നമ്മുടെ ബിഎസ്എൻഎൽ
ന്യൂഡൽഹി: ഈ ദീപാവലിയ്ക്ക് ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനങ്ങളുമായി ബിഎസ്എൻഎൽ. ലോഗോയിൽ മറ്റം വരുത്തി. ഇതിന് പുറമേ സ്പാം കോളുകൾ തടയുന്നതിനുള്ള സേവനവും ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ നൽകുന്നുണ്ട്. 3 ...