60 വർഷത്തിനിടെ ആദ്യമായി ലോഗോ പരിഷ്കരിച്ച് നോക്കിയ; സമഗ്ര മാറ്റത്തിന്റെ ഭാഗമെന്ന് കമ്പനി
ന്യൂഡൽഹി: 60 വർഷത്തിനിടെ ആദ്യമായി ലോഗോ പരിഷ്കരിക്കാനൊരുങ്ങി മൊബൈൽ ഫോൻ നിർമ്മാതാക്കളായ നോക്കിയ. നവീനമായ ആശയങ്ങൾ ഉൾക്കൊണ്ടുള്ള സമഗ്രമായ പരിഷ്കാര പരിപാടികളുടെ ഭാഗമാണ് ലോഗോ പരിഷ്കരണമെന്ന് കമ്പനി ...