ഇന്ത്യ-ചൈന ബന്ധം പുരോഗമിച്ചു: വിശാല ചർച്ചകളിലൂടെ പൂർവ്വസ്ഥിതിയിൽ ആവും ; എസ് ജയശങ്കർ ലോക്‌സഭയിൽ
ന്യൂഡൽഹി : ഇന്ത്യ ചൈന അതിർത്തി വിഷയം രമ്യമായി പരിഹരിച്ചു വരികയാണ് എന്ന് ലോകസഭയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.2020ൽ ജൂണിൽ ചൈനയുടെ കടന്നുകയറ്റം ഉണ്ടായി.പ്രതിരോധത്തിന് ഇന്ത്യൻ ...