ലോക്മാന്യ തിലക് അവാർഡ്; പുരസ്‌കാരം ലഭിച്ച പ്രഗത്ഭരിൽ ഇടംപിടിച്ച് നരേന്ദ്രമോദിയും ; പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾക്കുളള അംഗീകാരം ; പുരസ്കാരത്തെ കുറിച്ച് കൂടുതലറിയാം
സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധർ തിലകിന്റെ 103-ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പേരിലുള്ള ലോക്മാന്യ തിലക് ദേശീയ അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമർപ്പിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ പൂനെയിൽ ...