കൊച്ചി മെട്രോയില്‍ ഇനി ഒരു മിനിറ്റിൽ ടിക്കറ്റ്; വാട്‌സ്ആപ്പ് ടിക്കറ്റ് ഇന്നുമുതല്‍
എറണാകുളം: കൊച്ചി മെട്രോയിൽ ഇനിമുതൽ ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട. മെട്രോ യാത്രക്കായി വാട്‌സാപ്പ് ക്യൂആര്‍ ടിക്കറ്റ് സൗകര്യം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. ഇന്ന് മുതൽ യാത്രക്കാർക്ക് ...