പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി പ്രസിദ്ധിയാര്‍ജ്ജിക്കാന്‍ ലക്ഷ്യം; മഹുവാ മൊയ്ത്ര പാര്‍ലമെന്ററി ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ നല്‍കിയതായി എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ദര്‍ശന്‍ ഹീരാനന്ദാനി
ന്യൂഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര പാര്‍ലമെന്ററി ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ തനിക്ക് നല്‍കിയതായി വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനി. വ്യാഴാഴ്ച പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ...