ഏകാന്തതയാണോ പ്രശ്‌നം..? വെറും 500 രൂപ ചിലവ് മാത്രം; കുറച്ച് നേരം വെയിറ്ററുടെ മടിയിൽ കിടക്കാം.. വിഷമങ്ങളെല്ലാം പറഞ്ഞ് തീർക്കാം..
ജീവിതത്തിൽ ഒരിക്കലെങ്കിലും താൻ ഒറ്റക്കാണെന്ന് ചിന്തിച്ച് പോവാത്തവരായി ഒരു മനുഷ്യനും ഉണ്ടാകില്ല. ഒരു വ്യക്തിയെ ഏറ്റവും കൂടുതൽ മോശം രീതിയിൽ ബാധിക്കുന്ന ഒന്നാണ് ഏകാന്തത. ഈ സമയം, ...