അനധികൃത പണമിടപാട് ; സാന്റിയാഗോ മാർട്ടിന്റെ വസതിയിൽ ആദായനികുതിവകുപ്പ് റെയ്ഡ് രണ്ടാം ദിവസത്തിലേക്ക്
തമിഴ്നാട്: അനധികൃത പണമിടപാട് നടത്തിയെന്ന ആരോപണത്തിൽ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ വസതിയിൽ ആദായനികുതിവകുപ്പ് രണ്ടാം ദിവസവും റെയ്ഡ് തുടരുന്നു. മാർട്ടിന്റെ കോയമ്പത്തൂരിലെ വസതിയിലും മറ്റു സ്ഥാപനങ്ങളിലുമായാണ് ...