Saturday, December 2, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അനധികൃത പണമിടപാട് ; സാന്റിയാഗോ മാർട്ടിന്റെ വസതിയിൽ ആദായനികുതിവകുപ്പ് റെയ്ഡ് രണ്ടാം ദിവസത്തിലേക്ക്

by Brave India Desk
Oct 13, 2023, 12:05 pm IST
in News, India
Share on FacebookTweetWhatsAppTelegram

തമിഴ്നാട്: അനധികൃത പണമിടപാട് നടത്തിയെന്ന ആരോപണത്തിൽ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ വസതിയിൽ ആദായനികുതിവകുപ്പ് രണ്ടാം ദിവസവും റെയ്ഡ് തുടരുന്നു. മാർട്ടിന്റെ കോയമ്പത്തൂരിലെ വസതിയിലും മറ്റു സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടക്കുന്നത്.

Stories you may like

ശമ്പള പരിഷ്‌കരണ കുടിശിക വേണം; സംസ്ഥാന സർക്കാരിനെതിരെ സമരവുമായി ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

പനി മാറി; ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി വത്തിക്കാൻ; ചികിത്സ തുടരും

കോയമ്പത്തൂർ നഗരത്തിലെ സാന്റിയാഗോ മാർട്ടിന്റെ വസതിയിലും വസതിക്ക് സമീപമുള്ള മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കോർപ്പറേറ്റ് ഓഫീസിലും കോയമ്പത്തൂർ-മേട്ടുപ്പാളയം റോഡരികിലുള്ള മാർട്ടിൻ ഹോമിയോപ്പതി കോളജിലും പരിശോധന തുടരുകയാണ്. നാലിടങ്ങളിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മാർട്ടിന്റെയും മരുമകൻ അധവ് അർജുന്റെയും ചെന്നൈയിലെ ഓഫീസിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.

ലോട്ടറി വില്പനയിൽ ചട്ടങ്ങൾ പാലിക്കാതെ കോടികൾ സമ്പാദിച്ചു, അനധികൃത പണമിടപാടുകൾ നടത്തി എന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാർട്ടിനെതിരെ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ കോയമ്പത്തൂരിലെ മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനികളിലും സ്ഥാപനങ്ങളിലും ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലും കോർപറേറ്റ് ഓഫീസുകളിലും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 457 കോടിയിലധികം മൂല്യമുള്ള സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായിട്ടാണിപ്പോൾ റെയ്ഡ് നടക്കുന്നത്.

Tags: Enforcement directorateincome tax raidSantiago Martinlottery king
ShareTweetSendShare

Latest stories from this section

രാഹുലും കൊച്ചിയിൽ ഉണ്ടല്ലോ, പിണറായിക്കൊപ്പം ജോയിന്റ് നവകേരള സദസ്സിന് സാദ്ധ്യതയെന്ന് രാജീവ് ചന്ദ്രശേഖർ

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കഞ്ചാവ് വിൽപ്പന; 1.6 കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി പിടിയിൽ

നവകേരള സദസ്സിൽ പരാതി നൽകാൻ എത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവം; 20 സിപിഎമ്മുകാർക്കെതിരെ കേസ്

Next Post
നവ രാത്രി ആഘോഷത്തിന് ദിവസങ്ങൾ മാത്രം; ശിവക്ഷേത്രം ആക്രമിച്ച് മതതീവ്രവാദികൾ; ശക്തമായ പ്രതിഷേധം

Discussion about this post

Latest News

ശമ്പള പരിഷ്‌കരണ കുടിശിക വേണം;  സംസ്ഥാന സർക്കാരിനെതിരെ സമരവുമായി ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

ശമ്പള പരിഷ്‌കരണ കുടിശിക വേണം; സംസ്ഥാന സർക്കാരിനെതിരെ സമരവുമായി ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

ലൈംഗികത, ദൈവം മനുഷ്യന് നൽകിയ മനോഹരമായ കാര്യം, ഗർഭച്ഛിദ്രം നടത്തിയ സ്ത്രീകളോട് കരുണ കാണിക്കണമെന്ന്  മാർപാപ്പ; സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

പനി മാറി; ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി വത്തിക്കാൻ; ചികിത്സ തുടരും

രാഹുലും കൊച്ചിയിൽ ഉണ്ടല്ലോ, പിണറായിക്കൊപ്പം ജോയിന്റ് നവകേരള സദസ്സിന് സാദ്ധ്യതയെന്ന് രാജീവ് ചന്ദ്രശേഖർ

രാഹുലും കൊച്ചിയിൽ ഉണ്ടല്ലോ, പിണറായിക്കൊപ്പം ജോയിന്റ് നവകേരള സദസ്സിന് സാദ്ധ്യതയെന്ന് രാജീവ് ചന്ദ്രശേഖർ

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കഞ്ചാവ് വിൽപ്പന; 1.6 കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി പിടിയിൽ

കഞ്ചാവ് വിൽപ്പന; 1.6 കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി പിടിയിൽ

നവകേരള സദസ്സിൽ പരാതി നൽകാൻ എത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവം; 20 സിപിഎമ്മുകാർക്കെതിരെ കേസ്

നവകേരള സദസ്സിൽ പരാതി നൽകാൻ എത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവം; 20 സിപിഎമ്മുകാർക്കെതിരെ കേസ്

ജ്യോതിരാദിത്യ സിന്ധ്യ വിശ്വാസവഞ്ചകൻ ; ഇപ്പോൾ കൂടെയില്ലാത്തത് ആശ്വാസം; അധിക്ഷേപവുമായി  ദിഗ്‌വിജയ സിംഗ്

ഉജ്ജയിനിയിൽ ക്ഷേത്രത്തിനകം മൂത്രമൊഴിച്ച് അശുദ്ധിയാക്കി; പ്രതി അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology