ഉച്ചഭാഷിണി ഒരു മതത്തിന്റെയും അവിഭാജ്യഘടകമല്ല; മസ്ജിദിന്റെ ആവശ്യം തള്ളി, ജനങ്ങളുടെ സൈ്വര്യജീവിതത്തെ ബാധിക്കുമെന്ന് ഹൈക്കോടതികൾ
മുംബൈ; ഉച്ചഭാഷണി ഉപയോഗവുമായി ബന്ധപ്പെട്ട് സമാന നിരീക്ഷണം നടത്തി ബോംബെ-അലഹാബാദ് ഹൈക്കോടതികൾ. ഒരു മതത്തിന്റെയും അവിഭാജ്യഘടകമല്ലെന്ന് ബോംബെ-അലഹാബാദ് ഹൈക്കോടതികൾ ചൂണ്ടിക്കാട്ടി. ശബ്ദലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്ന ഉച്ചഭാഷിണികൾക്കെതിരെ ...