പ്രണയംപൂക്കട്ടെ… പ്രേമലേഖനം എഴുതി കാശ് പോക്കറ്റിലാക്കിയാലോ ദാ ഈ മാസം അവസാനം വരെ സമയം
കൊച്ചി: ജീവിതത്തിനിടയ്ക്ക് ഒരു പ്രണയലേഖനം എഴുതിയവരും അതിനായി കൊതിച്ചവരും ഉണ്ടാവും. ജീവിതത്തിന്റെ തിരക്കിനിടെ ആ പ്രണയകാലം ഓർത്തെടുത്ത് ഒരു പ്രണയലേഖനം എഴുതാൻ താത്പര്യമുള്ളവർക്ക് ഇതാ ഒരു സുവർണാവസരം. ...