കാമുകിയോട് വഴക്കിട്ടു; ദേഷ്യം സഹിക്കാൻ വയ്യാതെ സ്വന്തം ബെൻസ് കാർ കത്തിച്ച് യുവാവ്
ചെന്നൈ : കാമുകിയോട് വഴക്കിട്ടതിനെ തുടർന്ന് സ്വന്തം ബെൻസ് കാർ അഗ്നിക്കിരയാക്കി യുവാവ്. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. നാൽപ്പത് ലക്ഷത്തിലധികം വിലയുള്ള കാറാണ് കത്തിക്കരിഞ്ഞത്. കാറിൽ നിന്ന് ...