ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ; നിങ്ങളുടെ കൊളസ്ട്രോൾ അളവ് കുറയ്ക്കാം ; ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താം
ഉയർന്ന കൊളസ്ട്രോൾ എന്നാൽ തന്നെ വർദ്ധിച്ച ഹൃദ്രോഗ സാധ്യത എന്നാണ് അർത്ഥം. അതിനാൽ ഹൃദയത്തെ കാക്കാനായി കൊളസ്ട്രോൾ നില ആരോഗ്യകരമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി നല്ല കൊളസ്ട്രോൾ ...