Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

കൊളസ്‌ട്രോള്‍ കുറയ്ക്കണോ? ഇതാ ഈ അഞ്ച് പച്ചക്കറികള്‍ കഴിച്ചാല്‍ മതി

കൊളസ്‌ട്രോള്‍ പരിധി വിടുന്നു എന്നാല്‍ ഹൃദയാരോഗ്യം അപകടത്തിലാകുന്നു എന്നാണ് അര്‍ത്ഥം. പച്ചക്കറികള്‍ കഴിക്കാതെ ഹൃദയത്തിന് കരുതലേകുക അസാധ്യമാണ്.

by Brave India Desk
Feb 7, 2023, 10:12 pm IST
in Food, Health
Share on Facebook
Tweet
WhatsApp
Telegram

എന്തുചെയ്തിട്ടും ഈ കൊളസ്‌ട്രോള്‍ കുറയുന്നില്ലല്ലോ എന്ന് ആവലാതി പെടുന്നവര്‍ക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് പച്ചക്കറികള്‍ പരിചയപ്പെടുത്താം. ചീത്ത കൊളസ്‌ട്രോളിനെ ആവശ്യമായ നിലയില്‍ നിയന്ത്രിച്ച് നിര്‍ത്തുക എന്നുപറഞ്ഞാല്‍ ഹൃദയാരോഗ്യത്തിന് കോട്ടമൊന്നും ഉണ്ടാകാതെ സംരക്ഷിച്ച് നിര്‍ത്തുക എന്നുകൂടിയാണ്. വ്യായാമക്കുറവ്, പൊണ്ണത്തടി, അമിത മദ്യപാനം, പുകയില ഉപയോഗം, മോശം ഭക്ഷണശീലങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ഹൃദയത്തിനെ അപകടത്തിലാക്കുന്ന ഘടകങ്ങളാണെങ്കിലും ഇവയില്‍ ഏറ്റവും ഭയക്കേണ്ടത് ചീത്ത കൊളസ്‌ട്രോളിനെ തന്നെയാണ്.

ചീത്ത കൊളസ്‌ട്രോള്‍ പരിധി വിടുമ്പോള്‍ ഹൃദയാഘാതത്തിനും ഹൃദ്രോഗങ്ങള്‍ക്കുമുള്ള സാധ്യത കൂടും. അതിനാല്‍ ഹൃദയാരോഗ്യ സംരക്ഷണത്തിന്  ആദ്യം വരച്ചവരയില്‍ നിര്‍ത്തേണ്ടത് കൊളസ്‌ട്രോളിനെ തന്നെയാണ്. വ്യായാമവും ചിട്ടയായ ജീവിതശൈലിയും ഒക്കെ ഇതില്‍ നിര്‍ണ്ണായകമാണെങ്കിലും ഭക്ഷണത്തിലും ഏറെ ശ്രദ്ധിക്കാനുണ്ട്. താഴെ പറയുന്ന അഞ്ച് പച്ചക്കറികള്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ ഏറെ ഗുണകരമാണ്.

Stories you may like

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ബ്രക്കോളി

വെള്ളത്തില്‍ എളുപ്പത്തില്‍ ലയിക്കുന്ന ഫൈബറിന്റെ സാന്നിധ്യം ഉയര്‍ന്ന അളവിലുള്ള ബ്രക്കോളി ഉയര്‍ന്ന കൊളസ്‌ട്രോളിനെ പ്രതിരോധിക്കുന്നതിന് മികച്ച ഉപാധിയാണ്. ബ്രക്കോളിയിലെ നിരവധി പോഷകങ്ങളും ഉയര്‍ന്ന നിലയില്‍ സള്‍ഫര്‍ അടങ്ങിയ സള്‍ഫറോഫൈനും ട്രൈഗ്ലിസറൈഡുകളുടെ നില നിയന്ത്രിച്ച് നിര്‍ത്തുന്നു. ദഹനവേളയില്‍ ബ്രക്കോളിയിലെ ഫൈബര്‍ പിത്തരസങ്ങളുമായി കൂടിച്ചേര്‍ന്ന് കൊളസ്‌ട്രോളിനെ ശരീരത്തില്‍ നിന്നും വിസര്‍ജ്ജിക്കാന്‍ സഹായിക്കുന്നു.

കാലെ

കാബേജ് വര്‍ഗ്ഗത്തില്‍ പെട്ട ഇലച്ചെടിയായ കാലെയില്‍ പൊട്ടാസ്യം, ഫൈബര്‍, ഫോളൈറ്റ്, കാല്‍സ്യം തുടങ്ങി ഹൃദയാരോഗ്യത്തിന് വളരെ മികച്ച നിരവധി ഘടകങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ നിരവധി വൈറ്റമിനുകളും ലൂട്ടിനും കാലെയില്‍ കാണപ്പെടുന്നു.

കോളിഫ്‌ളവര്‍

പ്ലാന്റ് സ്റ്റിറോളുകളാല്‍ സമ്പുഷ്ടമാണ് കോളിഫ്‌ളവര്‍. കൊളസ്‌ട്രോളിനെ ആഗിരണം ചെയ്യുന്നതില്‍ നിന്നും കുടലിനെ തടയുന്ന ഒരു ലിപിഡ് ആണ് പ്ലാന്റ് സ്റ്റിറോള്‍. കോളിഫ്‌ളവറില്‍ ഉള്ള സള്‍ഫൊറാറഫൈനും രക്തക്കുഴലുകളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടഞ്ഞ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

റാഡിഷ്

ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്തോസയാനിന്റെ മികച്ച സ്രോതസ്സാണ് റാഡിഷ്. റാഡിഷിലെ കാല്‍സ്യം, പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗങ്ങള്‍ വരുന്നത് തടയാനും സഹായിക്കുന്നു. ദഹനം എളപ്പത്തിലാക്കുന്ന ഡയറ്ററി ഫൈബറും റാഡിഷില്‍ അടങ്ങിയിരിക്കുന്നു.

ക്യാരറ്റ്

ഹൃദയത്തിന് പലരീതിയില്‍ ഗുണം പകരുന്ന പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റിലെ ബീറ്റ-കരോട്ടിന്‍ ശരീരത്തിലെത്തുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറുന്നു. രക്തത്തിലെ കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദ്രോഗങ്ങളെ അകറ്റിനിര്‍ത്താനും സഹായിക്കുന്ന BCO1നിര്‍മ്മിക്കാന്‍ ബീറ്റ-കരോട്ടിന്‍ സഹായകരമാണ്. പിത്തരസത്തിന്റെ പുറന്തള്ളല്‍, കൊളസ്‌ട്രോള്‍ ആഗിരണം, ആന്റിഓക്‌സിഡന്റുകളുടെ സ്ഥിതി എന്നിവയില്‍ നിര്‍ണായ സ്വാധീനമുള്ളതിനാല്‍ ക്യാരറ്റ് കഴിക്കുന്നത് ഹൃദയത്തിന് വളരെ നല്ലതാണ്. പെക്ടിന്റെ രൂപത്തിലാണ് ക്യാരറ്റില്‍ ഫൈബറുള്ളത്. ഈ ഫൈബറിന്റെ കുടലില്‍ വെച്ചുള്ള കൊളസ്‌ട്രോളിന്റെ ആഗിരണം തടയുന്നു.

Tags: HEARTCholesterolLDLLow-cholesterolBroccoliCarrot. RadishKaleCauliflower
Share1
Tweet
Send
Share

Latest stories from this section

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies