Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ; നിങ്ങളുടെ കൊളസ്ട്രോൾ അളവ് കുറയ്ക്കാം ; ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താം

by Brave India Desk
Dec 17, 2023, 08:39 pm IST
in Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഉയർന്ന കൊളസ്ട്രോൾ എന്നാൽ തന്നെ വർദ്ധിച്ച ഹൃദ്രോഗ സാധ്യത എന്നാണ് അർത്ഥം. അതിനാൽ ഹൃദയത്തെ കാക്കാനായി കൊളസ്ട്രോൾ നില ആരോഗ്യകരമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ വർദ്ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കുകയും ചെയ്യേണ്ടതാണ്. ജീവിതശൈലിയിൽ ചില ലളിതമായ മാറ്റങ്ങൾ വരുത്തുന്നതുവഴി കൊളസ്ട്രോൾ നില ആരോഗ്യകരമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കൊളസ്ട്രോളിനെ നിയന്ത്രണത്തിൽ ആക്കാനായി ജീവിതശൈലിയിൽ വരുത്തേണ്ട അഞ്ച് സുപ്രധാനമാറ്റങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. പൂരിത കൊഴുപ്പ് കുറയ്ക്കുക

Stories you may like

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ചുവന്ന മാംസത്തിലും കൊഴുപ്പുള്ള പാലുൽപ്പന്നങ്ങളിലും കാണപ്പെടുന്ന പൂരിത കൊഴുപ്പുകൾ നിങ്ങളുടെ കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്നതാണ് . പൂരിത കൊഴുപ്പുകളുടെ ഉപഭോഗം കുറയ്ക്കുന്നത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (LDL) അഥവാ ചീത്ത കൊളസ്ട്രോൾ കൊളസ്ട്രോൾ കുറയ്ക്കും.

2. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

ഒമേഗ-3 ഫാറ്റി ആസിഡുകൾ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളിൽ സാൽമൺ, അയല, മത്തി, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ എന്നിവ ഉൾപ്പെടുന്നു.

3. വ്യായാമം ചെയ്യുക

വ്യായാമം കൊളസ്ട്രോൾ നില മെച്ചപ്പെടുത്തും. മിതമായ ശാരീരിക പ്രവർത്തനങ്ങൾ ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (HDL) അഥവാ നല്ല കൊളസ്ട്രോൾ അളവ് കൊളസ്ട്രോൾ ഉയർത്താൻ സഹായിക്കും. ആരോഗ്യപരമായി ഭാരം കുറയ്ക്കുന്നതും കൊളസ്ട്രോൾ നില കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

4. പുകവലി ഉപേക്ഷിക്കുക

പുകവലി നിർത്തുന്നത് നിങ്ങളുടെ HDL കൊളസ്‌ട്രോൾ നില മെച്ചപ്പെടുത്തുന്നു. നിർത്തിയാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ കൊളസ്ട്രോൾ അളവ് കുറയുകയും ഹൃദയമിടിപ്പ് സാധാരണ രീതിയിൽ ആവുകയും ചെയ്യുന്നതാണ്.
മൂന്ന് മാസത്തിനുള്ളിൽ നിങ്ങളുടെ രക്തചംക്രമണവും ശ്വാസകോശ പ്രവർത്തനവും മെച്ചപ്പെടാൻ തുടങ്ങും.

5. മിതമായ അളവിൽ മാത്രം മദ്യം കഴിക്കുക

മിതമായ മദ്യപാനം ഉയർന്ന അളവിലുള്ള HDL കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആരോഗ്യമുള്ള മുതിർന്നവർക്ക്, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും 65 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർക്കും ഒരു ദിവസം ഒരു ഡ്രിങ്ക് വരെയും 65 വയസും അതിൽ താഴെയുള്ള പുരുഷൻമാർക്കും ഒരു ദിവസം രണ്ട് ഡ്രിങ്ക്‌സ് വരെയും എന്നാണ് മിതമായ അളവിലുള്ള മദ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
അമിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഓർമ്മിക്കുക.

Tags: HealthlifestyleLow-cholesterol
Share
Tweet
Send
Share

Latest stories from this section

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies