പാചകവാതക വിലയിൽ ആശ്വാസം; വാണിജ്യ സിലിണ്ടറിന്റെ വിലയിലും കുറവ്
ന്യൂഡൽഹി:വാണിജ്യാവശ്യത്തിനുള്ള പാചകവാതകസിലിണ്ടറുകളുടെ വിലയിൽ 19 കിലോഗ്രാമിന് 158 രൂപ കുറച്ചതായി ഒ എം സി അറിയിച്ചു.ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ2 00 രൂപ കുറച്ചതായി കേന്ദ്രസർക്കാർ നേരത്തെ ...