എണ്ണ വിപണന കമ്പനികൾക്ക് 30,000 കോടി രൂപയുടെ എൽപിജി സബ്‌സിഡി ; അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ
ന്യൂഡൽഹി : എൽപിജി വിലയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നും ഉപഭോക്താക്കൾക്ക് രക്ഷയായി കേന്ദ്ര മന്ത്രിസഭായോഗത്തിൽ പുതിയ തീരുമാനം. എണ്ണ വിപണന കമ്പനികൾക്ക് 30,000 കോടി രൂപയുടെ സബ്‌സിഡി നൽകാനുള്ള ...