ലങ്കൻ പ്രീമിയർ ലീഗിൽ പാമ്പുകളുടെ വിളയാട്ടം; ഇസിരു ഉഡാന രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)
കൊളംബോ: പാമ്പുകൾ മൂലം ക്രിക്കറ്റ് മത്സരങ്ങൾ തടസപ്പെടുന്നത് അപൂർവമാണ്. എന്നാൽ ലങ്കൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിൽ ഇതുവരെ മൂന്ന് തവണയാണ് ഗ്രൗണ്ടിൽ പാമ്പുകൾ ഇറങ്ങിയത്. കഴിഞ്ഞ ...