ഭാഗ്യം കൊണ്ട് വരും പേരുകൾ പൊന്നോമന ആണോ പെണ്ണോ… വീടിൻ്റെ ഭാഗ്യ നക്ഷത്രമാക്കും പേരുകൾ ഇതാ…..
ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ മാതാപിതാക്കൾക്ക് പ്രതീക്ഷകൾ മുളപൊട്ടുകയായി. കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളായിിക്കും പിന്നീട് അങ്ങോട്ട്. കുഞ്ഞ് നല്ല ആരോഗ്യത്തോടെ ജനിക്കാനാവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുക,കുഞ്ഞിന് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും ...