ലൂസി ലെറ്റ്ബിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് യുകെ കോടതി ; ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സമാനതകളില്ലാത്ത ക്രൂര കൊലയാളി നഴ്സ്
ലണ്ടൻ : നവജാത ശിശുക്കളോട് സമാനതകളില്ലാത്ത ക്രൂരത കാണിച്ച യുകെയിലെ കൊലയാളി നഴ്സ് ലൂസി ലെറ്റ്ബിക്ക് യുകെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഓഗസ്റ്റ് 21 തിങ്കളാഴ്ച ...








