ചുംബന വിവാദം ; സ്പാനിഷ് താരം ലൂയിസ് റൂബിയാലെസിനെ മൂന്ന് വർഷത്തേക്ക് വിലക്കി ഫിഫ
ചുംബന വിവാദത്തിൽ ഉൾപ്പെട്ട മുൻ സ്പാനിഷ് ഫുട്ബോൾ താരം ലൂയിസ് റൂബിയാലെസിന് ഫിഫ മൂന്നുവർഷത്തെ വിലക്ക് ഏർപ്പെടുത്തി. വനിതാ ലോകകപ്പ് ഫൈനലിൽ ട്രോഫി നൽകുന്ന ചടങ്ങിനിടെയാണ് വനിതാ ...