lulumall

ലുലുമാളിനുള്ളില്‍ നിസ്‌കാരം: യൂസഫ് അലിയുടെ പരാതിയില്‍ യുപി പൊലീസ് കേസെടുത്തു

യുപി ലു​ലു​മാ​ളി​ലെ നമസ്കാരം : ഒരാൾ കൂടി അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിലെ ലു​ലു​മാ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ന​മ​സ്ക​രി​ച്ചെ​ന്ന കേ​സി​ൽ ഒരാൾ കൂടി അറസ്റ്റിൽ. ഇ​തോ​ടെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ലാ​യി. ലക്നൗവിലെ ചൗ​പ​ദി​യ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ...

ലഖ്നൗ ലുലു മാളിൽ പ്രമുഖ ബ്രാന്‍ഡുകളുടെ 220 ഷോപ്പുകൾ; 4,800 പേര്‍ക്ക് ജോലി, 10,000 പേര്‍ക്ക് പരോക്ഷമായും : ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

‘ലുലു മാൾ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ല’ : കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്

ലഖ്നൗ: ലഖ്നൗവിൽ പ്രവർത്തനം തുടങ്ങിയ ലുലു മാളിനെ വിവാദ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ കർശന നിലപാടുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മുഖ്യമന്ത്രി കർശന ...

പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ്

തോ​ക്കും വെ​ടി​യു​ണ്ട​ക​ളും കൊ​ച്ചി​യി​ലെ ലു​ലു​മാ​ളി​ല്‍ നിന്ന് കണ്ടെത്തി

കൊ​ച്ചി: കൊച്ചിയില്‍ നിന്ന് തോ​ക്കും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ത്തി. കൊ​ച്ചി​യി​ലെ ലു​ലു​മാ​ളി​ല്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ലുലുവിലെ ജീവനക്കാരന്‍ ആണ് ഇത് ആദ്യം കണ്ടത്. ഒ​രു പി​സ്റ്റ​ളും അ​ഞ്ച് ...

തദ്ദേശവകുപ്പ് മന്ത്രിയുടെ സമ്മര്‍ദ്ദം, എതിര്‍പ്പുകള്‍ മറികടന്ന് കോഴിക്കോട് ലുലുമാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനം

തദ്ദേശവകുപ്പ് മന്ത്രിയുടെ സമ്മര്‍ദ്ദം, എതിര്‍പ്പുകള്‍ മറികടന്ന് കോഴിക്കോട് ലുലുമാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: റവന്യൂ, നിയമ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് കോഴിക്കോട് ലുലുമാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനം. കോഴിക്കോട് മാങ്കാവില്‍ മാള്‍ നിര്‍മിക്കുന്നിടത്തെ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 19 ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist