‘സഞ്ചരിക്കുന്ന കൊട്ടാര’വും ‘ചന്ദ്രനും’ നിര്‍മ്മിക്കാനൊരുങ്ങി സൗദി അറേബ്യ, കണ്ണുനട്ട് അറബ് ലോകം
സൗദി അറേബ്യയുടെ സ്വപ്‌നപദ്ധതിയായ നിയോം ഒരുങ്ങുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് തന്റെ അഭിലാഷ പദ്ധതിയായ 'വിഷന്‍ 2030' പ്രകാരം മരുഭൂമിയിലെ ഒരു ഭാവി ...