പുതുച്ചേരിയും പോയതോടെ കോണ്‍ഗ്രസ് ബാധ്യതയായി: നിലപാട് കടുപ്പിച്ച് സ്റ്റാലിന്‍, തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഭിന്നത
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഭിന്നത. ഉമ്മന്‍ചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും സമവായമായില്ല. കോണ്‍ഗ്രസ് ...