”പ്രിയപ്പെട്ട പാച്ചൂ, പതിവ് പോലെ നീ എന്റെ മനസ് നിറച്ചു”; ഫഹദ് ഫാസിലിന് പ്രശംസയുമായി എം എം കീരവാണി
ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തെ പ്രശംസിച്ച് സംഗീത സംവിധായകൻ എം.എം.കീരവാണി. ഫഹദിന് വാട്‌സ്ആപ്പ് വഴിയാണ് അദ്ദേഹം അഭിനദിച്ച് ...