മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്ക് ആശ്വാസം ; പരാതികളിൽ നിന്ന് പിൻമാറുന്നു ; സർക്കാർ പിന്തുണച്ചില്ലെന്ന വിമർശനവുമായി നടി
എറണാകുളം : മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നെന്ന് പരാതിക്കാരിയായ നടി. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകുമെന്ന് നടി പറഞ്ഞു. ...