m v jayarajan

ആർഎസ്എസിനെതിരെ വ്യാജ പരാമർശം; സിപിഎം നേതാവ് എം.വി.ജയരാജനെതിരെ മാനനഷ്ടക്കേസ്

ആലപ്പുഴ: ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം നടത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെതിരെ മാനനഷ്ടക്കേസ്. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ...

ക്ഷേത്രോത്സവ കലശത്തിൽ ചെഗുവേരയും പി ജയരാജനും; ഹൈന്ദവ ആചാരങ്ങളെ അവഹേളിച്ച് വീണ്ടും സിപിഎം

കണ്ണൂർ: ക്ഷേത്രോത്സവ കലശത്തിൽ ചെഗുവേരയുടെയും പി ജയരാജന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ സിപിഎം നടപടിക്കെതിരെ വിമർശനം ശക്തം. കഴിഞ്ഞ ദിവസം കതിരൂരിൽ നടന്ന കലശത്തിലാണ് കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങൾക്കൊപ്പം ചെഗുവേരയുടേയും ...

ആകാശിനെ പിന്തുണയ്ക്കരുത്; എഫ്ബി പോസ്റ്റുകൾക്ക് ഒരു ലൈക്ക് പോലും അടിക്കരുത്; പാർട്ടിക്കാർക്ക് താക്കീതുമായി നേതൃത്വം

കണ്ണൂർ: ആകാശ് തില്ലങ്കേരിയെ പിന്തുണയ്ക്കുന്ന വിഭാഗത്തിന് താക്കീതുമായി സിപിഎം നേതൃത്വം. ആകാശിനെ സഹായിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നവർ ഇനി പാർട്ടിയിൽ ഉണ്ടാകില്ലെന്ന് തില്ലങ്കേരി ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് നേതൃത്വം ...

‘ആകാശ് തില്ലങ്കേരി പ്രതിയായ കേസുകളില്‍ സിബിഐ അന്വേഷണത്തിന് എം.വി. ജയരാജന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്തുമോ?‘: എന്‍ ഹരിദാസ്

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ തയ്യാറുണ്ടോയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ...

ക്വട്ടേഷൻ സാമൂഹിക വിപത്താണെന്ന് ജയരാജൻ; ലഹരി- ക്വട്ടേഷൻ മാഫിയക്കെതിരായ സിപിഎം സമരം ഇന്ന്

കണ്ണൂർ: ലഹരി- ക്വട്ടേഷൻ മാഫിയകൾക്കെതിരായ സിപിഎമ്മിന്റെ പ്രതിഷേധ സമരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ 3801 കേന്ദ്രങ്ങളിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist