സാങ്കേതിക വിദ്യയുടെ സാധകൻ, എം . വിശ്വേശ്വരയ്യ ; ഇന്ന് എഞ്ചിനീയർ ദിനം
ശാസ്ത്ര സാങ്കേതികവിദ്യയുടെ പ്രയോഗങ്ങളുടെ അനന്തസാദ്ധ്യതകൾ സമൂഹത്തിനായി നൽകുന്ന എഞ്ചിനീയർമാരുടെ സേവനത്തെ ആദരിക്കാൻ ദേശീയ തലത്തിൽ ആഘോഷിക്കുന്ന ദിവസമാണ് ദേശീയ എഞ്ചിനീയർ ദിനം .(National Engineers' Day) മൈസൂര്‍ ...