കേരളത്തിലുള്ളവരാണ് ഏറ്റവും കൂടുതൽ തെറിവിളിക്കുന്നത്,ഇല്ലാത്ത കാര്യങ്ങൾ പോലും പറയുന്നു; സങ്കടം പറഞ്ഞ് എംഎ യൂസഫലി
കൊച്ചി; കേരളത്തിലെ കോടീശ്വരനായ വ്യവസായിയാണ് എംഎ യൂസഫലി. ലുലു ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ അദ്ദേഹം തൃശൂർ നാട്ടിക സ്വദേശിയാണ്. ഇന്ത്യയിലും വിദേശത്തുമായി ലക്ഷക്കണക്കിന് ആളുകൾക്കാണ് അദ്ദേഹം ...