‘പ്രവർത്തകരുടെ ഉള്ളറിഞ്ഞ മാർഗദീപം, സംഘ മാർഗത്തിൽ സ്വയം സമർപ്പിച്ച ധന്യജീവിതം‘: മദൻദാസ് ദേവിയെ കുറിച്ച് ഓർമ്മക്കുറിപ്പ് തയ്യാറാക്കി പ്രധാനമന്ത്രി
ന്യൂഡൽഹി: അന്തരിച്ച ആർ എസ് എസ് മുൻ സർകാര്യവാഹ് മദൻദാസ് ദേവിയെ അനുസ്മരിച്ച് ഓർമ്മക്കുറിപ്പ് തയ്യാറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മദൻദാസ് ദേവിയുടെ വിയോഗത്തിൽ താൻ അടക്കമുള്ള ...