ഗ്രൗണ്ട് ടെസ്റ്റിനിടെ അബദ്ധത്തിൽ വിക്ഷേപണം; തകർന്ന് തരിപ്പണമായി ചൈനീസ് റോക്കറ്റ് ടിയാൻലോങ്-3 ; മെയ്ഡ് ഇൻ ചൈന ഇത്രയേ ഉള്ളൂ എന്ന് സമൂഹ മാദ്ധ്യമങ്ങൾ
ബെയ്ജിംഗ്: പരീക്ഷണത്തിനിടെ അബദ്ധത്തിൽ വിക്ഷേപിച്ചതിനെ തുടർന്ന് ചൈനീസ് റോക്കറ്റ് ടിയാൻലോംഗ്-3 ഞായറാഴ്ച തകർന്നുവീണതായി റിപ്പോർട്ട്. വിക്ഷേപണ കമ്പനിയായ സ്പേസ് പയനിയർ പുറത്ത് വിട്ട പ്രസ്താവനയിലൂടെയാണ് ഈ വാർത്ത ...