സുനിത എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ മാധുരിയെ ഞാൻ ട്രൈ ചെയ്‌തേനെ; വൈറലായി നടൻ ഗോവിന്ദയുടെ വാക്കുകൾ
മുംബൈ: ബോളിവുഡിൽ 90 കളിൽ നിറഞ്ഞു നിന്ന താരമായിരുന്നു നടൻ ഗോവിന്ദ. രസകരമായ നൃത്തച്ചുവടുകളും കോമഡിയുമായി ബോളിവുഡിൽ ഗോവിന്ദനടനം നിറഞ്ഞുനിന്ന കാലം. കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിമുഖത്തിലെ ...