രാഷ്ട്രീയ സ്വാധീനത്തിലൂടെ മാത്രമാണ് അവാർഡുകൾ നൽകുന്നതെന്നാണ് കരുതിയിരുന്നത്, എന്നാൽ സേവന തൽപ്പരരായവരെ സർക്കാർ ആദരിക്കുന്നു; പിതാവിന്റെ പദ്മശ്രീ നേട്ടത്തിൽ പ്രതികരണവുമായി 20 രൂപ ഡോക്ടറുടെ മകൻ
ന്യൂഡൽഹി: ഈ വർഷത്തെ പദ്മശ്രീ പുരസ്‌കാരത്തിന്റെ നിറവിലാണ് ഡോ. എംസി ദാവർ. മദ്ധ്യപ്രദേശുകാരനായ ഡോക്ടറെ പക്ഷേ 20 രൂപ ഡോക്ടറെന്നേ ആളുകൾക്കറിയൂ. സേവനതൽപ്പരനായി ആദ്യം രണ്ട് രൂപയ്ക്കും ...