മാജിക് മഷ്റൂം ലഹരി അല്ലെന്ന് കേരള ഹൈക്കോടതി ; ലഹരിക്കേസിൽ അറസ്റ്റിലായിരുന്ന പ്രതിക്ക് ജാമ്യം
എറണാകുളം : മാജിക് മഷ്റൂം ലഹരി വസ്തുവായി കണക്കാക്കാൻ ആവില്ലെന്ന് കേരള ഹൈക്കോടതി. പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണ് മഷ്‌റൂം. അതിനാൽ മഷ്റൂമിനെ ലഹരി വസ്തുവായി ...