ഐശ്വര്യത്തിനും ശിവപ്രീതിക്കുമായി ശിവരാത്രി വ്രതം; എടുക്കേണ്ടത് ഇങ്ങനെ
മാർച്ച് എട്ടിനാണ് ഈ വർഷത്തെ ശിവരാത്രി. ശിവന്റെ രാത്രിയെന്നും ശിവമായ രാത്രിയെന്നും ശിവരാത്രിക്ക് അർത്ഥമുണ്ട്. പാലാഴിമഥനം നടത്തുമ്പോൾ പുറത്ത് വന്ന കാളകൂട വിഷം ലോകനന്മയ്ക്കായി മഹാദേവൻ പാനം ...